Advertisment

അകമല റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം  അജ്ഞാത മൃതദേഹം കണ്ടെത്തി

65 വയസ് പ്രായം തോന്നുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

New Update
5353544

വടക്കാഞ്ചേരി: അകമലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Advertisment

അകമല റെയില്‍വേ ഓവര്‍ ബ്രിഡ്ജിനും ഭവന്‍ സ്‌കൂളിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Advertisment