കണ്ണ് തുടിക്കുന്നുണ്ടോ? മഗ്നീഷ്യം കുറവാണ്

മഗ്നീഷ്യം ലഭിക്കാന്‍ പച്ചക്കറികളും ഇലക്കറികറികളും കഴിക്കുന്നത് ഏറെ നല്ലതാണ്.

New Update
OIP (12)

ശരീരത്തില്‍ മഗ്നീഷ്യം കുറയുമ്പോഴാണ് കണ്ണ് തുടിക്കുന്നത്. മഗ്നീഷ്യം കുറയുമ്പോള്‍ കൈകാല്‍ വേദന, സന്ധിവേദന, ഉത്കണ്ഠ എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. മഗ്നീഷ്യം ലഭിക്കാന്‍ പച്ചക്കറികളും ഇലക്കറികറികളും കഴിക്കുന്നത് ഏറെ നല്ലതാണ്.

Advertisment

ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവര്‍ക്ക് ഇത്തരം പ്രശ്നമുണ്ടാകാറുണ്ട്. പൊതുവേ ന്യൂറോ സംബന്ധമായ രോഗങ്ങളെങ്കില്‍ ഇത്തരം പ്രശ്നമുണ്ടാകുന്നത് സാധാരണയാണ്. 

സ്ട്രോക്ക്, ബ്രെയിന്‍ സംബന്ധമായ രോഗങ്ങള്‍, മെയ്ജ് സിന്‍ഡ്രോം, മള്‍ട്ടിപ്പിള്‍ സിറോസിസ് എന്നിവയെല്ലാം കണ്ണ് തുടിക്കുന്നത് ലക്ഷണമായി വരുന്ന രോഗങ്ങളാണ്. 

Advertisment