ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2024/11/24/xL7oSMjMb0TLbuADPR9q.jpg)
കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
Advertisment
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്നിലാണ് സംഭവം നടന്നത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു.