കണ്ണൂരില്‍ സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കേബിള്‍ വയര്‍  കഴുത്തില്‍ കുരുങ്ങി; യുവാവിന് പരിക്ക്

കോടതി ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളിയിലെ മുഹമ്മദ് ഷാനിനാണ് പരിക്കേറ്റത്. 

New Update
424242

കണ്ണൂര്‍: സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് പരിക്ക്. കോടതി ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളിയിലെ മുഹമ്മദ് ഷാനിനാണ് പരിക്കേറ്റത്. 

Advertisment

15ന് രാത്രി എട്ടിന് ചെറുകുന്ന് പുന്നച്ചേരിയിലാണ് അപകടം. സംഭവത്തില്‍ പരാതിയില്‍ പുന്നച്ചേരിയില്‍ കേബിള്‍ ജോലി ചെയ്തു വരികയായിരുന്ന സ്വകാര്യ കേബിള്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തു.

Advertisment