New Update
/sathyam/media/media_files/2025/03/07/hGsQymnmDsUihR1zJpLV.jpg)
തൃശൂര്‍: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശി ജയ്‌മോന്‍ (42), മകള്‍ ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Advertisment
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇന്ന് രാവിലെ ആറിന് കോതമംഗലത്തു നിന്ന് പാലക്കാടിന് പോയ വാഹനമാണ് അപകടത്തില്‍പെട്ടത്.