New Update
/sathyam/media/media_files/2025/03/18/23p5M2UHQfY9X9zZIZ7w.jpg)
തൃശൂര്‍: കാട്ടാനയെക്കണ്ട് ഓടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. മുരിക്കങ്ങല്‍ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്.
Advertisment
പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റില്‍ ഇന്നു രാവിലെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ റെജീനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us