New Update
/sathyam/media/media_files/2025/01/05/emmr2gp2OqNq80HLfDr2.jpg)
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വഴിയരികില്‍ നിന്ന തീര്‍ത്ഥാടകനെയാണ് ഇടിച്ചുതറിപ്പിച്ചത്.
Advertisment
വാഹനത്തിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.