ഹൃദയാഘാതം: മലകയറുന്നതിനിടെ ശബരിമല  തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍ ചിയ്യാരം സ്വദേശി സി.എം. രാജ(68)നാണ്  മരിച്ചത്.

New Update
46464

പത്തനംതിട്ട: ശബരിമലയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചിയ്യാരം സ്വദേശി സി.എം. രാജ(68)നാണ്  മരിച്ചത്.

Advertisment

മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  

Advertisment