Advertisment

തിരുവനന്തപുരത്ത് കോടതിയിലേക്ക് കൊണ്ടുപോകവെ  പോക്സോ കേസ് പ്രതി ബ്ലെയ്ഡ് വിഴുങ്ങി

കൊല്ലത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെയാണ് സംഭവം. 

New Update
74747

തിരുവനന്തപുരം: തലസ്ഥാനത്ത് പോക്സോ കേസിലെ പ്രതി ബ്ലെയ്ഡ് വിഴുങ്ങി. സുമേഷ് എന്നയാളാണ് ബ്ലെയ്ഡ് വിഴുങ്ങിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊല്ലത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെയാണ് സംഭവം. 

Advertisment

പോലീസിനെ വെട്ടിച്ച് പ്രതി ബ്ലെയ്ഡ് വിഴുങ്ങുകയായിരുന്നു. ഇയാള്‍ തന്നെയാണ് ബ്ലെയ്ഡ് വിഴുങ്ങിയ കാര്യം പോലീസിനെ അറിയിച്ചത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

Advertisment