New Update
/sathyam/media/media_files/2024/11/30/5I7kVhBUMuakahOA27tK.jpg)
തലയോലപ്പറമ്പ്: പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ പഞ്ചായത്ത് കരിപ്പാടം കണ്ണന്തറയില്‍ ജയഘോഷിന്റെ മകന്‍ ശിവ വിജയ്(17)യാണ് മരിച്ചത്
Advertisment
ഇന്നലെ വൈകിട്ട് ആറിനാണ് ശിവ വിജയ്‌യെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ശിവ വിജയ് സംസ്ഥാന കായികമേളയില്‍ മികവ് തെളിയിച്ചിരുന്നു. വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ആശുപത്രിയില്‍.