ആലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ച്  അപകടം; കാര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

കുളനട മാന്തുക ഭാഗത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

New Update
868688

ആലപ്പുഴ: എം.സി. റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരി മരിച്ചു. ചെങ്ങന്നൂര്‍ ബുധനൂര്‍ വര്‍ണേത്ത് നന്ദനത്തില്‍ ജയശ്രീ(47)യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുളനട മാന്തുക ഭാഗത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

Advertisment

Advertisment