New Update
/sathyam/media/media_files/2024/12/03/v68ILvsC3GdO9V5DBb7H.jpg)
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ കളക്ടര്‍ക്കും പെട്രോള്‍ പമ്പ തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി.വി. പ്രശാന്തിനും നോട്ടീസ് അയച്ച് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി.
Advertisment
കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ തെളിവുകള്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹര്‍ജി നകിയത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us