Advertisment

കാക്കനാട് ഭാരത് മാതാ കോളേജിലെ  വിദ്യാര്‍ഥിക്ക് കുത്തേറ്റു; മൂന്നു പേര്‍ക്കെതിരേ കേസ്

കാസര്‍കോട് സ്വദേശി ഇജോ സെബാസ്റ്റ്യനാണ് കുത്തേറ്റത്.

New Update
575

കൊച്ചി: എറണാകുളം കാക്കനാട് കോളജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഭാരത് മാതാ കോളേജിലെ വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ ഇജോ സെബാസ്റ്റ്യനാണ് കുത്തേറ്റത്.

Advertisment

വാക്കേറ്റത്തിനിടെ ഇക്രു എന്നയാള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 

വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. കാക്കനാട് ഭാരത് മാതാ കോളജിന് സമീപത്തെ ചായക്കടയില്‍ വച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തൃക്കാക്കര പോലീസ് സ്ഥലത്തെത്തി. 

 

Advertisment