New Update
/sathyam/media/media_files/2025/07/27/c0d41fb8-5b3d-485f-98a1-995420d73b7c-2025-07-27-14-18-22.jpg)
കൊച്ചി: സെന്റ് തെരേസാസ് കോളേജ് അധ്യാപകര്‍ക്കായി കോളേജ്‌പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാക്കല്‍റ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കും. ജൂലൈ 29ന് കോളേജ് ആര്‍ട്‌സ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം.
Advertisment
'ലഹരി രഹിത സമൂഹ സൃഷ്ടി' എന്ന വിഷയത്തില്‍ സെല്‍ഫ് ഫിനാന്‍സഡ് വിഭാഗം അധ്യാപകര്‍ക്കായികൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.എച്ച്. ഇബ്രാഹിം, റഗുലര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗം അധ്യാപകര്‍ക്കായി ട്രെയിനറും മെന്ററുമായ അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.