പുതിനയില അമിതമായാല്‍ ഈ പ്രശ്‌നങ്ങള്‍

പുതിനയുടെ മൂര്‍ച്ചയുള്ള രുചി കാരണം അമിതമായി കഴിക്കുന്നത് തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കാം.

New Update
w-1280,h-720,format-jpg,imgid-01f2tpc66v3qsbdtxveh4n1f15,imgname-mint-leaves-jpg

പുതിനയില അതിരുവിട്ട് ഉപയോഗിച്ചാല്‍ തൊണ്ട അസ്വസ്ഥത, വയറ്റെരിച്ചില്‍, ദഹനക്കേട്, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. പുതിനയുടെ മൂര്‍ച്ചയുള്ള രുചി കാരണം അമിതമായി കഴിക്കുന്നത് തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കാം.

Advertisment

അമിതമായ ഉപയോഗം വയറുവേദന, വയറിച്ചില്‍, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമായേക്കാം. പിത്തസഞ്ചിയില്‍ കല്ലുള്ളവര്‍, ഗര്‍ഭിണികള്‍, ആമാശയത്തിലെ റിഫ്‌ലക്‌സ് പ്രശ്‌നമുള്ളവര്‍ എന്നിവര്‍ പുതിന ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.

Advertisment