നിലയ്ക്കലില്‍ ഉറങ്ങിക്കിടന്ന അയപ്പഭക്തന്റെ  ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം

തമിഴ്നാട് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശി ഗോപിനാഥാ(24)ണ് മരിച്ചത്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
434343333343434

പത്തനംതിട്ട: ഉറങ്ങിക്കിടന്ന അയപ്പഭക്തന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളുവര്‍ വെങ്കല്‍ സ്വദേശി ഗോപിനാഥാ(24)ണ് മരിച്ചത്.

Advertisment

നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മൃതദേഹം നിലയ്ക്കിലെ ആശുപത്രിയില്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Advertisment