New Update
/sathyam/media/media_files/2025/04/03/KXyfQdHLwG9kT00XLVwv.jpg)
കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മലമേല്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്.
Advertisment
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. കെട്ടുകുതിരയുടെ അടിയില്‍പ്പെട്ടാണ് അപകടം. ഗുരുതര പരിക്കേറ്റ അരുണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us