താനൂരില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു

ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിന്‍സിയ(24)യാണ് മരിച്ചത്.

New Update
24424242

മലപ്പുറം: താനൂരില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിന്‍സിയ(24)യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

Advertisment

താനൂര്‍ മീനടത്തൂരിന് സമീപം ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയില്‍ തട്ടിയാണ് ബിന്‍സിയ മരിച്ചത്. പോലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു.

Advertisment