തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന മൊഴി കളവാണോയെന്ന് അന്വേഷണത്തില്‍ വ്യക്തമാകും, എല്ലാ കാര്യങ്ങളും പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ: കളക്ടര്‍ അരുണ്‍ കെ. വിജയന്‍

മൊഴി സംബന്ധിച്ച ആശയക്കുഴപ്പം അന്വേഷണത്തില്‍ മാറുമെന്നും കളക്ടര്‍ പറഞ്ഞു.

New Update
53535

കണ്ണൂര്‍: തെറ്റ് പറ്റിയെന്ന് എ.ഡി.എം. നവീന്‍ ബാബു പറഞ്ഞെന്ന  മൊഴി കളവാണോയെന്ന് അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. 

Advertisment

നവീന്‍ ബാബുവിന്റെ കുടുംബം എനിക്കെതിരേ ഉന്നയിച്ച ആരോപണം ഉള്‍പ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെ. എല്ലാ കാര്യങ്ങളും പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരത്തെ ഉത്തരം പറഞ്ഞതാണ്. അതില്‍ കൂടുതലൊന്നും പറയാനില്ല. മൊഴി സംബന്ധിച്ച ആശയക്കുഴപ്പം അന്വേഷണത്തില്‍ മാറുമെന്നും കളക്ടര്‍ പറഞ്ഞു.

Advertisment