New Update
/sathyam/media/media_files/2024/10/30/eQrIhaEqgqHeqjM2bFdi.jpg)
കോഴിക്കോട്: നാദാപുരത്ത് വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധികന്‍ പോലീസ് പിടിയില്‍. നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ. കുമാര(68)നാണ് പിടിയിലായത്. ഇയാളില്‍നിന്ന്
13.49 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കസ്തൂരിക്കുളം ഈയ്യങ്കോട് റോഡില്‍ പുതുശ്ശേരി സ്രാമ്പിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us