തിരുവനന്തപുരം: വീട്ടമ്മയെ ഓടയില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തേക്കുംമൂട് സ്വദേശി ഷൈലജ(72)യാണ് മരിച്ചത്.
ഇന്ന് രാവിലെ തിരുവനന്തപുരം ശ്രീകാര്യം കരുമ്പുകോണത്ത് ഓടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഷൈലജ ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേക്ക് പോകവെ ഓടയില്‍ വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍.