പാലക്കാട് വീട്ടില്‍നിന്ന് സ്‌കൂളില്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായെന്ന് പരാതി

പരുതൂര്‍ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്റെ മകന്‍ മിഥിലാജിനെയാണ് കാണാതായത്.

New Update
5353

പാലക്കാട്: തൃത്താലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. പരുതൂര്‍ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്റെ മകന്‍ മിഥിലാജിനെയാണ് കാണാതായത്.

Advertisment

വ്യാഴാഴ്ച രാവിലെ ഒമ്പതിന് സ്‌കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. സംഭവത്തില്‍ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. 

വിദ്യാര്‍ഥിയെ കണ്ടു കിട്ടുന്നവര്‍ 7994987376, 9539795338, 9846407244 എന്നീ നമ്പരുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം.

 

Advertisment