New Update
/sathyam/media/media_files/2025/11/24/oip-14-2025-11-24-16-08-28.jpg)
ചുണ്ടിലുണ്ടാകുന്ന തരിപ്പ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം.
അമിതമായ അളവില്‍ കാപ്പി പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ചുണ്ടില്‍ തരിപ്പ് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ പൊട്ടാസ്യം കുറയുന്നത് നാഡികളെ ബാധിക്കുകയും ചുണ്ടുകളില്‍ തരിപ്പ് ഉണ്ടാക്കുകയും ചെയ്യും. ചുണ്ടിന്റെ ചര്‍മ്മം വരളുന്നത് തരിപ്പിന് കാരണമാകാം.
Advertisment
ബെല്‍സ് പാള്‍സി മുഖത്തെ പേശികളെ ബാധിക്കുന്ന ഈ അവസ്ഥ കാരണം ചുണ്ടുകളില്‍ വിറയലോ തരിപ്പോ ഉണ്ടാകാം. ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചുണ്ടുകളില്‍ മരവിപ്പ് ഉണ്ടാക്കുകയും ചെയ്യും.
ഈ നാഡീസംബന്ധമായ അസുഖം ചുണ്ടുകളിലും മറ്റും വിറയല്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. നാഡികളെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ ചുണ്ടുകളിലോ മുഖത്തോ തരിപ്പ് ഉണ്ടാക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us