നേത്രരോഗങ്ങള്‍ മാറാന്‍ ക്യാരറ്റ് ജ്യൂസ്

ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും, ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.

New Update
carrot-juice

ക്യാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും, കണ്ണിന്റെ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു.

Advertisment

കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും, ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.

Advertisment