കോഴിക്കോട്: പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വനിതാ കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം. ഇരുപത്തിയോന്നാം വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമയുടെ പെരുമാള്‍ പുരത്തെ സി.പി. ഹൗസിനു നേരെയാണ് ആക്രമണമുണ്ടായത്.
വീടിന്റെ ജനല്‍ച്ചിലും മെയിന്‍ സ്വിച്ച് ബോര്‍ഡും ബള്‍ബും അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 10.45നായിരുന്നു സംഭവം. സംഭവത്തില്‍ പയ്യോളി പോലീസില്‍ പരാതി നല്‍കി.