കോഴിക്കോട് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച  പ്രതിക്ക് 20 വര്‍ഷം കഠിന തടവ്

കാരശേരി കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനെയാണ് കൊയിലാണ്ടി പോക്സോ കോടതി ശിക്ഷിച്ചത്.

New Update
2424

കോഴിക്കോട്: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും. കാരശേരി കറുത്തപറമ്പ് സ്വദേശി അബ്ദുറഹിമാനെയാണ് കൊയിലാണ്ടി പോക്സോ കോടതി ശിക്ഷിച്ചത്.

Advertisment

പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെ പരാതിയില്‍ മുക്കം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. 

Advertisment