Advertisment

തളിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ  16 വയസുകാരനെ കാണാതായി

എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. 

New Update
455555

തൃശൂര്‍: തളിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ 16 വയസുകാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതില്‍ രണ്ടുപേര്‍ തിരയില്‍പ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. 

 

Advertisment