New Update
/sathyam/media/media_files/2025/12/14/57-2025-12-14-15-49-37.jpg)
കൂവളം ജ്യൂസിന് ആയുര്‍വേദത്തില്‍ വലിയ സ്ഥാനമുണ്ട്. ഇത് ശരീരത്തിന് തണുപ്പ് നല്‍കുകയും ദഹനപ്രശ്‌നങ്ങള്‍ അകറ്റുകയും, മലബന്ധം തടയുകയും ചെയ്യുന്നു.
Advertisment
കൂവളത്തിന്റെ കായ്യില്‍ നിന്ന് തോട് നീക്കം ചെയ്ത് ഉള്ളിലെ മാംസള ഭാഗം എടുക്കുക. അതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കൈ കൊണ്ട് ഉടച്ചോ, മിക്‌സിയിലോ അടിച്ച് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.
ജ്യൂസാക്കുമ്പോള്‍ മധുരം വേണമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം. കൂവളത്തിന്റെ കായില്‍ കുരുക്കള്‍ ഉണ്ടാകും. അവ കയ്പ്പുള്ളവയായതിനാല്‍ നീക്കം ചെയ്യണം. അതുപോലെ സംഭരണ സമയം കുറവായതിനാല്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us