തലശേരിയില്‍ ബസ് യാത്രക്കാരന്റെ 50,000 രൂപ  പോക്കറ്റടിച്ചു; പ്രതി റിമാന്‍ഡില്‍

ഇരിക്കൂര്‍ പെരുമ്പറമ്പിലെ കോട്ടക്കുന്നുമ്മല്‍ ജാഫറി(37)നെയാണ് റിമാന്‍ഡ് ചെയ്തത്. 

New Update
24242

തലശേരി: നിരവധി കേസുകളില്‍ പ്രതിയായ പോക്കറ്റടിക്കാരന്‍ റിമാന്‍ഡില്‍. ഇരിക്കൂര്‍ പെരുമ്പറമ്പിലെ കോട്ടക്കുന്നുമ്മല്‍ ജാഫറി(37)നെയാണ് റിമാന്‍ഡ് ചെയ്തത്. 

Advertisment

കഴിഞ്ഞദിവസം ബസില്‍ വച്ച് യാത്രക്കാരന്റെ 50,000 രൂപ ഇയാള്‍ പോക്കറ്റടിച്ചിരുന്നു. തുടര്‍ന്ന് തലശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മയ്യിലിലെ അടിപിടിക്കേസിലും കണ്ണൂര്‍ ടൗണിലെ കവര്‍ച്ചാക്കേസിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. 

Advertisment