ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
/sathyam/media/media_files/2025/03/17/vlKENenV1ZikSaLy3562.jpg)
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷാ(39)ണ് പിടിയിലായത്.
Advertisment
സുല്‍ത്താന്‍ബത്തേരിയിലെ സ്‌കൂളിലെ വിദ്യാര്‍ഥിയായ 16 വയസുകാരനാണ് പീഡനത്തിനിരയായത്. വിദ്യാര്‍ഥികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം കുട്ടി വെളിപ്പെടുത്തിയത്. അധ്യാപകന്‍ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us