New Update
/sathyam/media/media_files/2025/11/30/55656-2025-11-30-16-19-31.jpg)
താരന്‍ പെട്ടെന്ന് മാറ്റാന്‍ നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും.
Advertisment
നാരങ്ങ നീര് വെളിച്ചെണ്ണയുമായി ചേര്‍ത്ത് പുരട്ടുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. ഉലുവ കുതിര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ ഉണ്ടാക്കി തണുത്ത ശേഷം തലയില്‍ ഒഴിച്ച് കഴുകുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും.
തൈര് തലയോട്ടിയില്‍ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകി കളയുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. വേപ്പിന് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്, ഇത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us