New Update
/sathyam/media/media_files/2025/12/30/oip-6-2025-12-30-14-50-57.jpg)
ചുമ, പനി, വായുക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാച്ചില്‍ ഇല വളരെ നല്ലതാണ്. ഇത് ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.
Advertisment
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നതിനാല്‍ വൃക്കരോഗങ്ങള്‍ക്ക് നല്ലതാണ്. നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിച്ച് ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇതിലൂടെ ദഹനസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കുറയുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us