വയറിന്റെ മുകള്‍ഭാഗത്ത് ഇടതുവശത്തെ വേദന; കാരണങ്ങള്‍

ദഹനനാളത്തില്‍ അമിതമായ വായു അടിഞ്ഞുകൂടുന്നത് വേദനയ്ക്കും വീര്‍പ്പിനും കാരണമാകും.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
Acute-abdominal-pain

വയറിന്റെ മുകള്‍ഭാഗത്ത് ഇടതുവശത്തുള്ള വേദന പല കാരണങ്ങള്‍കൊണ്ട് സംഭവിക്കാം. 

Advertisment

ഗ്യാസ്, ദഹനക്കേട്: ദഹനനാളത്തില്‍ അമിതമായ വായു അടിഞ്ഞുകൂടുന്നത് വേദനയ്ക്കും വീര്‍പ്പിനും കാരണമാകും.

ഗ്യാസ്‌ട്രൈറ്റിസ്: ആമാശയത്തിലെ പാളിയിലുണ്ടാകുന്ന വീക്കം ഇടത് മുകള്‍ഭാഗത്ത് വേദനയുണ്ടാക്കാം.

ആമാശയത്തിലെ അള്‍സര്‍: ആമാശയ പാളിയിലുണ്ടാകുന്ന വ്രണങ്ങളും വേദനയ്ക്ക് കാരണമാകാറുണ്ട്.

പ്ലീഹയുടെ പ്രശ്‌നങ്ങള്‍: പ്ലീഹയുടെ വലുപ്പം വര്‍ധിക്കുന്നത് (പ്ലെനോമെഗാലി) ഈ ഭാഗത്ത് വേദനയുണ്ടാക്കാം.

ഡൈവെര്‍ട്ടിക്കുലൈറ്റിസ്: വന്‍കുടലിലെ വീക്കം ഇടത് മുകള്‍ഭാഗത്ത് വേദനയുണ്ടാക്കാന്‍ സാധ്യതയുണ്ട്.

പാന്‍ക്രിയാറ്റിസ്: പാന്‍ക്രിയാസിന്റെ വീക്കം വയറുവേദനയ്ക്കും മറ്റ് ലക്ഷണങ്ങള്‍ക്കും കാരണമാകും.

വൃക്കയിലെ കല്ലുകള്‍: വൃക്കയിലെ കല്ലുകള്‍ ഇടതുവശത്ത് വേദനയുണ്ടാക്കാം.

Advertisment