അകാല വാര്‍ദ്ധക്യം പ്രതിരോധിക്കാന്‍ കറ്റാര്‍വാഴ

കറ്റാര്‍വാഴയിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. 

New Update
kat2-jpg

വെയിലേറ്റ് ചര്‍മ്മത്തിനുണ്ടാകുന്ന പൊള്ളലുകള്‍ക്കും കരുവാളിപ്പിനും കറ്റാര്‍വാഴ ഉത്തമ പ്രതിവിധിയാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമാര്‍ന്ന രൂപം നല്‍കാന്‍ കറ്റാര്‍വാഴ സഹായിക്കുന്നു. കറ്റാര്‍വാഴയിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. 

Advertisment

മുഖത്ത് കറ്റാര്‍വാഴ പുരട്ടുന്നത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും, തിളക്കം കൂട്ടാനും, മുഖക്കുരു, പാടുകള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഇത് സൂര്യതാപം കൊണ്ടുള്ള പൊള്ളലുകള്‍, ചര്‍മ്മത്തിലെ വരള്‍ച്ച, അകാല വാര്‍ദ്ധക്യം എന്നിവയെ പ്രതിരോധിക്കാനും മികച്ചതാണ്. 

Advertisment