New Update
/sathyam/media/media_files/2025/11/06/7b9eee95-b222-4221-a970-cc21df2602ea-2025-11-06-13-01-13.jpg)
അരശ് ഇല ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുകയും തലച്ചോറിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും.
Advertisment
ശരീരത്തിലെ കഫം കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധമായി ഇത് ഉപയോഗിക്കുന്നു. ത്വക്ക് രോഗങ്ങള്‍ വരാതെ തടയാനും ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും പൂവരശ് ഇല നല്ലതാണ്. ശരീരകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇത് സഹായിക്കും. ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരമായും ഇത് ഉപയോഗിക്കാറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us