കൊല്ലത്ത് റോഡ് മുറിച്ചു കടക്കവെ സ്‌കൂട്ടര്‍ തട്ടി ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

New Update
23455

കൊല്ലം: ഭരണിക്കാവ്-ചക്കുവള്ളി സ്‌കൂട്ടര്‍ തട്ടി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

Advertisment

പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖര കുറുപ്പാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. റോഡ് മുറിച്ച്‌ കടക്കുകയായിരുന്ന സോമശേഖര കുറുപ്പിനെ സ്കൂട്ടർ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. 

ഉടൻ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

Advertisment