പെണ്‍മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓട്ടോ ഡ്രൈവറിൽ നിന്ന് തട്ടിയെടുത്തത് എട്ട് ലക്ഷം; പ്രതികൾ പിടിയിൽ

New Update
23499922

ആലപ്പുഴ: പെണ്‍മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓട്ടോ ഡ്രൈവറിൽ നിന്ന് പണം തട്ടിയ നാലുപേർ അറസ്റ്റിൽ.

Advertisment

പിടിയിലായ മൂന്നു പേർ ആലപ്പുഴ സ്വദേശിയും ഒരാള്‍ എറണാകുളം സ്വദേശിയുമാണ്

ആലപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി പ്രതികള്‍ 8 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.

പ്രതികള്‍ ലഹരി സംഘത്തില്‍ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. .

Advertisment