New Update
/sathyam/media/media_files/2025/04/20/eeWXcpdnEKJ1iLWbWYmo.jpg)
തൃശൂര്‍: തൃശൂര്‍ കോടശേരിയില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്.
Advertisment
സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലീസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us