New Update
/sathyam/media/media_files/Z2Pz9TYFFUubQZpLI77Q.jpg)
കണ്ണൂർ: യുവാവിനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കിണറിൻ്റെ ഗ്രില്ലിൽ കയർ കെട്ടി കിണറിനകത്തേക്ക് തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.
Advertisment
23 വർഷമായി താണയില്‍ ജോലി ചെയ്യുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്കും കൂടുതലായൊന്നും അറിയില്ലെന്നാണ് വിവരം. കണ്ണൂർ ടൗണ്‍ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us