/sathyam/media/media_files/2025/12/01/health-benefits-of-coriander-leaves-jpg-2025-12-01-14-19-35.webp)
മല്ലിയിലയിലെ സംയുക്തങ്ങള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനവും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു, ഇത് പ്രമേഹമുള്ളവര്‍ക്ക് സഹായകമാണ്. മല്ലിയിലയില്‍ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കുന്നു.
മല്ലിയിലയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. മല്ലിയില ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
മല്ലിയില കരളിനെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മല്ലിയില ചര്‍മ്മത്തിന് തിളക്കം നല്‍കാനും, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. മല്ലിയിലയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us