New Update
/sathyam/media/media_files/949IOHOGjrnbiLGEZt5L.jpg)
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്‌ളാറ്റ്‌ഫോമിലെ ഇരുമ്പുകമ്പിയില്‍ കെട്ടിത്തൂങ്ങാന്‍ യുവാവിന്റെ ശ്രമം. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ നടപ്പാതയോട് ചേര്‍ന്നുള്ള കമ്പിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തില്‍ കുരുക്കിട്ടത്. ആര്‍.പി.എഫും അഗ്നിശമനസേനയും ചേര്‍ന്ന് കുരുക്കഴിച്ച് യുവാവിനെ താഴെയിറക്കി.
Advertisment
പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിക്കുന്നത്. ആരോഗ്യ പരിശോധനയ്ക്കായി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us