New Update
/sathyam/media/media_files/2026/01/10/onionjuicenew-1516368236-1615442692-2026-01-10-14-38-18.jpg)
സവാള നീര് മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ സഹായിക്കാനും താരന്‍ മാറ്റാനും സഹായിക്കും.
Advertisment
സവാള നീരില്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ പുരട്ടി മസാജ് ചെയ്യാം. രണ്ട് ടീസ്പൂണ്‍ സവാള നീരിലേക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുക.
രണ്ട് ടീസ്പൂണ്‍ സവാള നീരിലേക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു ടീസ്പൂണ്‍ സവാള നീരും അല്‍പ്പം തൈരും യോജിപ്പിച്ച് തലയില്‍ പുരട്ടാം. തയ്യാറാക്കിയ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. മുതല്‍ 30 മിനിറ്റ് വരെ തലയില്‍ ഇരിക്കാന്‍ അനുവദിക്കുക. കഴുകി കളയുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us