New Update
/sathyam/media/media_files/2024/11/22/uxsBqUmi022SbSVrR9Le.jpg)
തലശേരി: എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശേരി എക്സൈസ്. മുഴപ്പിലങ്ങാട് സ്വദേശി സി.കെ. ഷാഹിന്‍ ഷബാബിനെയാണ് പിടികൂടിയത്.
Advertisment
ഇയാളുടെ കൈയ്യില്‍ നിന്ന് 7.3 ഗ്രാം കഞ്ചാവും 2.9 ഗ്രാം എം.ഡി. എംയും കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 12ന് തലശേരി കടല്‍പ്പാലം പരിസരത്ത് എക്സൈസ് പാര്‍ട്ടിയുടെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us