മുറിവുകളും അള്‍സറുകളും ശുദ്ധീകരിക്കാന്‍ ഊരം

പ്രമേഹം നിയന്ത്രിക്കാന്‍ ഊരം സഹായിക്കും.

New Update
Abutilon indicum

ഊരത്തിന്റെ ഇല, വേര്, തണ്ട്, ഫലം എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു.  

പ്രമേഹം കുറയ്ക്കാന്‍

പ്രമേഹം നിയന്ത്രിക്കാന്‍ ഊരം സഹായിക്കും.

വീക്കം കുറയ്ക്കാന്‍

ശരീരത്തിലെ വീക്കം ശമിപ്പിക്കാന്‍ ഇതിന് കഴിയും.

മൂത്രരോഗങ്ങള്‍ ശമിപ്പിക്കാന്‍

മൂത്രസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ ഊരം ഉപയോഗിക്കാം.

മഞ്ഞപ്പിത്തത്തിന് ശമനം

മഞ്ഞപ്പിത്തം പോലുള്ള രോഗാവസ്ഥകളെ ശമിപ്പിക്കാന്‍ ഇത് സഹായിക്കും.

ദാഹം ശമിപ്പിക്കാന്‍

ശരീരത്തിലെ ദാഹം ശമിപ്പിക്കാനും ഊരത്തിന് കഴിവുണ്ട്.

മുറിവുകളും അള്‍സറുകളും ശുദ്ധീകരിക്കാന്‍

മുറിവുകള്‍, അള്‍സറുകള്‍ തുടങ്ങിയവ വൃത്തിയാക്കാനും സുഖപ്പെടുത്താനും ഊരം ഉപയോഗിക്കാം.

Advertisment

Advertisment