New Update
/sathyam/media/media_files/E88mx20njbnk3vjtCNxb.jpg)
കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ കസബ പോലീസ് പോക്‌സോ കേസ് എടുത്തു.
Advertisment
കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡി.സി.പി.യു) നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത് നടനെതിരെ കേസെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us