ഷൊര്‍ണൂര്‍: പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. പട്ടാമ്പി റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. മൃതദേഹത്തില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമുള്ള വിവരമനുസരിച്ച് കരിമ്പുഴ സ്വദേശി സി. വേലായുധനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദ്ദേഹം ട്രാക്കില്‍ കണ്ടത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.