New Update
/sathyam/media/media_files/nC1Y6kve8hNumscTMcAb.jpg)
മലപ്പുറം: മലപ്പുറം എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല എസ്.വി.ജെ.ബി. സ്‌കൂള്‍ ജങ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു.
Advertisment
എല്‍.ഐ.സി. ഏജന്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരന്‍ (52), കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ കിഴക്കൂട്ടുവളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അലി (35) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.