കൊല്ലത്ത് കാറിന് തീപിടിച്ച് അപകടം

New Update
525255

കൊല്ലം: കുണ്ടറ-അഞ്ചാലുംമൂട് റോഡില്‍ അഞ്ചാംകുറ്റിക്ക് സമീപം കാറിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisment

Advertisment