/sathyam/media/media_files/2025/11/24/oip-15-2025-11-24-16-11-45.jpg)
പ്രഥമ ശുശ്രൂഷ
ശുദ്ധീകരിക്കുക: കുത്തേറ്റ ഭാഗം ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കുക.
തണുപ്പിക്കുക: കുത്തേറ്റ ഭാഗത്ത് ഐസ് വച്ച് തണുപ്പിക്കുക.
മരുന്നുകള്‍: കഠിനമായ നീരും വേദനയും ഉണ്ടെങ്കില്‍ അതിന് മരുന്ന് കഴിക്കാവുന്നതാണ്.
മഞ്ഞള്‍, തേന്‍, പേസ്റ്റ്: കുത്തേറ്റ ഭാഗത്ത് മഞ്ഞള്‍, തേന്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയവ പുരട്ടുന്നതിന് ശാസ്ത്രീയ അടിത്തറയില്ല.
ആശുപത്രിയില്‍ പോകുക: ലക്ഷണങ്ങള്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ മാറിയില്ലെങ്കില്‍, അല്ലെങ്കില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
അലര്‍ജി: കടന്നലിന്റെ വിഷത്തേക്കാള്‍ അപകടകരമായത് അലര്‍ജിയാണ്. അലര്‍ജി കാരണം ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദം കുറയല്‍ എന്നിവ സംഭവിക്കാം.
കൂട്ടമായി കുത്തേറ്റാല്‍: കൂട്ടമായി കടന്നല്‍ കുത്തേല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us