New Update
/sathyam/media/media_files/2025/07/24/6196dae7-7364-4445-8d96-dfbd19435ac5-2025-07-24-10-37-50.jpg)
പാലക്കാട്: ഒറ്റപ്പാലം കുളക്കാട് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മാങ്ങോട് സ്വദേശികളായ പ്രസാദ്, രവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Advertisment
ഇന്ന് രാവിലെ ആറിനാണ് സംഭവം. ഇരുവരും സ്‌കൂട്ടറില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി പോകുന്നതിനിടെയായിരുന്നു അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us